വിദ്യാനഗര്‍: ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ച വിസ്മയ ഫാമിലിടൂര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേറിട്ട അനുഭവമായി മാറി. ഞായറഴ്ച്ച രാവിലെ 7 മണിക്ക് മണിക്ക് കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 50 പേരുടെ സംഘമാണ് കണ്ണൂര്‍ വിസ്മയയ്ക്ക് ആലംപാടിയില്‍ നിന്നും യാത്രതിരിച്ചത്. യാത്ര ആസ്‌ക് ഉപദേശ-സമിതി അംഗം എസ് എ അബ്ദുല്‍റഹമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് സലീം ആപ, ഹാരിസ് സി എം , നസീര്‍ സി.എച്ച് തുടങ്ങിവര്‍ നേതൃത്വം നല്‍കി .
0 Comments