ചൊവ്വാഴ്ച, നവംബർ 27, 2018
കാഞ്ഞങ്ങാട്: ചരിത്രം രചിച്ച് ഹരിത രാഷ്ട്രീയ യൗവനത്തിന്റെ യുവജന യാത്ര  കാഞ്ഞങ്ങാട് സ്ഥാപിച്ചു.  മുനിസിപല്‍ ടൗണ്‍ ഹാളിന് സമീപത്ത് നടന്ന സമാപന യോഗത്തിൽ ജന സാഗരo   സാക്ഷിയായി. സമാപന പരിപാടിയിൽ അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. എം.പി ജാഫര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ ഹംസ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദാത്ത്്, ടി.പി അഷ്‌റഫലി, എം സി ഖമറുദ്ദീന്‍, എ അബ്ദുറഹ്മാന്‍, മെട്രോ മുഹമ്മദ് ഹാജി,  കല്ലട്ര മാഹിന്‍ ഹാജി, സി  ടി അഹമ്മദലി, വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍ ,സി.എം ഖാദര്‍ ഹാജി,  കെ ഇ എ  ബക്കര്‍,  എ.പി ഉമ്മര്‍,  അഡ്വ.എന്‍.എ ഖാലിദ്, എം ഇബ്രാഹിം, ഹമീദ് ചേരക്കാടത്ത്, എം ഇബ്രാഹിം, വി കമ്മാരന്‍,  ബഷീര്‍ വെള്ളിക്കോത്ത്,  എ ഹമീദ് ഹാജി, ,  ദേശിയ സിക്രട്ടറി സി കെ സുബൈര്‍, എം.എം നാസര്‍, , വി.കെ ബാവ , അലി മാണിക്കോത്ത്,  സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുസ ബി ചെര്‍ക്കള, എം.എം നാസര്‍, ടി റംസാന്‍, തെരുവത്ത് മൂസഹാജി, പി.എം ഫാറൂഖ്, കെ കെ ബദറുദ്ധീന്‍,  ശംസുദ്ധീന്‍ കൊളവയല്‍, അഷ്‌റഫ് ബാവനഗര്‍, ടി.കെ പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.കെ സുബൈര്‍, ഖാലിദ് പാറപ്പള്ളി, കുഞ്ഞാമദ് പുഞ്ചാവി, സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. സിദ്ദിക്ക് സിദ്ദിഖ് അലി  രാങ്ങാട്ടൂര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ