ഞായറാഴ്‌ച, ഡിസംബർ 09, 2018
കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി ശാഖാ മുസ്‌ലിം ലീഗും ബൈത്ത് റഹ്മാ കമ്മിറ്റിയും മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ പണികഴിപ്പിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും കാരുണ്യ ഭവനമായ ബൈത്തു റഹ്മയുടെ കുറ്റിയടിക്കൽ കർമ്മം നിലേശ്വരം സംയുക്‌ത ജമാഅത്ത് ഖാസി ഇ. കെ. മഹ്മൂദ് മുസ്ല്യാർ നിർവ്വഹിച്ചു.
ശാഖാ പ്രസിഡണ്ട് ബഷീർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ ഖാജാ സ്വാഗതം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ