ചെറുവത്തൂർ: ഏറ്റവും മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന റിയൽ ഹൈപ്പർ മാർക്കറ്റിന്റെ ആറാമത്തെ ഷോറൂം ചെറുവത്തൂരിൽ തുറന്നു. തൃക്കരിപ്പൂർ എം.എൽ.എ. എം രാജഗോപാലിന്റെ സാന്നിധ്യത്തിൽ പാണക്കാട് സയ്യദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ഉദ്ഘാടനത്തിൽ സംബന്ധിച്ചത്. ഉദ്ഘാടനവും കൃസ്തുമസ്സും പുതുവർഷവും പ്രമാണിച്ച് നിരവധി ഓഫാറുകളാണ് റിയൽ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ