ഇന്‍ഡോര്‍: 2019 ല്‍ ആകാശത്ത് വിസ്മയം തീര്‍ക്കാന്‍ അഞ്ച് ഗ്രഹണങ്ങള്‍. ഇന്ത്യയില്‍ രണ്ടെണ്ണം മാത്രമെ ദൃശ്യമാകു. ജനുവരിയിലെ സൂര്യഗ്രഹണത്തോടെയാണ് അടുത്ത വര്‍ഷം തുടങ്ങുക. എന്നാല്‍ അത് ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ല.
ഇന്ത്യയില്‍ ഗ്രഹണം കാണാന്‍ ജൂലൈ വരെ കാത്തിരിക്കണം. ജൂലൈ 17 ന് ഉണ്ടാകുന്ന ചന്ദ്രഗ്രഹണവും ഡിസംബര്‍ 26 ന് ഉണ്ടാകുന്ന സൂര്യഗ്രഹണവുമാണ് ഇന്ത്യയില്‍ കാണാന്‍ സാധിക്കുക. ജനുവരി 21നും ജൂലൈ രണ്ടിനും ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഉണ്ടാവുന്നുണ്ടെങ്കിലും അവ ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ