ഞായറാഴ്‌ച, ജനുവരി 06, 2019
കാഞ്ഞങ്ങാട്: മാണിക്കോത്ത് മഖാം ഉറൂസിന്റെ സമാപന ദിവസമായ ഇന്ന് ജനുവരി 6ന് ഞായറാഴ്ച രാത്രി 8.30ന്  പ്രമുഖ പ്രഭാഷകൻ ഉസ്താദ് നവാസ് മന്നാനി പറവൂർ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കൂട്ടുപ്രാർത്ഥനയ്ക്ക് പ്രമുഖ പണ്ഡിതൻ മാണിയൂർ ഉസ്താദ് നേതൃത്വം നൽകും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ