വെള്ളിയാഴ്‌ച, ജനുവരി 25, 2019
അബുദാബി: അബുദാബി ബനിയാസ് കെഎംസിസി പുതിയ കമ്മിറ്റി നിലവിൽ വന്നു. അൽവലീദ് റെസ്റ്റോറന്റിൽ വെച്ച് നടന്ന കൗൺസിൽ യോഗം അബുദാബി സംസ്ഥാന കെഎംസിസി സഹ കാര്യദർശി റഷീദ് പട്ടാമ്പി നിയന്ത്രിച്ചു .

ഭാരവാഹികൾ: പുത്തൂർ മുഹമ്മദ്‌ കുഞ്ഞി ഹാജി(ഉപദേശക സമിതി ചെയർമാൻ), അത്തീഖ് അനന്താവൂർ (മുഖ്യ രക്ഷാധികാരി), അനീസ് പെരിഞ്ചേരി (പ്രസിഡന്റ് ), നവാസ് ബല്ലാകടപ്പുറം (ജനറൽ സെക്രട്ടറി), മൊയ്‌ദീൻ കുഞ്ഞി ബാവ നഗർ (ട്രെഷറർ), മുഹമ്മദ്‌ വി കെ (സീനിയർ വൈസ് പ്രസിഡന്റ്‌), ഷഫീക് കട്ടുപ്പാറ(ഓർഗനൈസിംഗ് സെക്രട്ടറി), കരീം ആയഞ്ചേരി, മജീദ് മുട്ടിക്കാട്ടിൽ, നൂറുദ്ധീൻ വെട്ടുകാട്, ഉസ്മാൻ സി പി, മുഹമ്മദ്‌ മാണൂർ, റഷീദ് പി ടി എസ്, ഷമീർ പൊന്നാനി (വൈസ് പ്രസിഡന്റ്‌), മഹ്ഷൂഖ് കണ്ണൂർ, ഹാരിസ് ആലംപാടി, സത്താർ വിളയൂർ, സിറാജ് കുശാൽ, മുഹമ്മദുണ്ണി തൃക്കണ്ണാപുരം, അയൂബ് അലനല്ലൂർ, നാസർ പുറത്തൂർ (സെക്രട്ടറി )

മജീദ് അണ്ണാൻതൊടി അധ്യക്ഷത വഹിച്ചു, പുത്തൂർ മുഹമ്മദ്‌ കുഞ്ഞി ഹാജി, അത്തീഖ് ഹാജി അനന്താവൂർ, നൂറുദ്ധീൻ വെട്ടുകാട് സംസാരിച്ചു. ഷഫീക് കട്ടുപ്പാറ സ്വാഗതവും, നവാസ് ബല്ലാകടപ്പുറം നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ