മലപ്പുറത്ത് വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകൻ കീഴടങ്ങി
മലപ്പുറം: ചെമ്മങ്കടവ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പൊലീസിൽ കീഴടങ്ങി. ഹഫ്സൽ റഹ്മാൻ ആണ് മലപ്പുറം പോലീസിൽ കീഴടങ്ങിയത്. ഖത്തറിൽ നിന്ന് എത്തിയ ഇയാൾ കേരള ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുത്താണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അധ്യാപകൻ പീഡിപ്പിച്ചതായി സ്കൂളിലെ 19 വിദ്യാർത്ഥിനികൾ പരാതി ഉന്നയിച്ചിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ