പെരിയയിൽ കോൺഗ്രസ് പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു
കാസർഗോഡ്: പെരിയയിൽ കോൺഗ്രസ് പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. പെരിയ കല്യോട്ടെ കൃപേശ് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ