കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ക്ക് സാന്ത്വനമായി ജിഫ്രി തങ്ങളുടെയും സംയുക്ത ജമാഅത്ത് ഭാരവാഹികളുടെയും സന്ദര്‍ശനം
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ക്ക് സ്വാന്തനമായി സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങളുടെയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികളുടെയും സന്ദര്‍ശനം. സംയുക്ത ജമാഅത്ത് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, എ ഹമീദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി,വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, ബഷീര്‍ ആറങ്ങാടി തുടങ്ങിയവരും തായല്‍ അബ്ദുറഹ്മാന്‍ ഹാജിയും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചു .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ