രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് വിശ്വാസികളുടെ ഒഴുക്ക് : കണ്‍വെന്‍ഷന്‍ 28 ന് സമാപിക്കും
രാജപുരം: പന്ത്രണ്ടാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ 24നാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. 28ന് സമാപിക്കും. തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച് രാത്രി 9.30 ന് കണ്‍വെന്‍ഷന്‍ സമാപിക്കും. എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ