തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2019
കാഞ്ഞങ്ങാട്​: ചെമ്മട്ടംവയൽ കല്യാൺ റോഡിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു. അത്തിക്കോത്ത്​ സ്വദേശിനി കാർത്ത്യായനിയുടെ മകൻ ജിനു (22) ആണ്​ മരിച്ചത്​. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് ചെമ്മട്ടംവയൽ ചിൽഡ്രൻസ്​ പാർക്കിനടുത്താണ്​ സംഭവം. ഒരു സഹോദരനുണ്ട്​.   

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ