കൊളവയലില്‍ ബൈക്കും ടിപ്പർലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: കൊളവയലില്‍ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമ്പലത്തറ സ്വ ദേശി അസീസിന്റെ മകന്‍ ഖലീല്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. അപകടം നടന്ന ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപകട നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ