ശനിയാഴ്‌ച, മാർച്ച് 02, 2019
കാഞ്ഞങ്ങാട്:  മുട്ടുന്തല എ എൽ പി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പി .കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു.  അജാനൂർ പഞ്ചായത്ത് ഉപാധ്യക്ഷ അനിത ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ഗീത, എ.ഇ.ഒ ശ്രീധരൻ കെ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, വാർഡ് മെംബർഹാജറ അഷറഫ്, സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി, അഹമ്മദ് മമ്മു ഹാജി, കാറ്റാടി കുമാരൻ, നിഷാന്ത് വി.വി, എം.വി.നാരായണൻ, കമലാക്ഷൻ കൊളവയൽ, അബ്ദുൾ ഖാദർ ഹാജി റഹ്മത്ത്, എം.എ.റഹ്മാൻ മുട്ടുന്തല എന്നിവർ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ