ശനിയാഴ്‌ച, മാർച്ച് 02, 2019
കാഞ്ഞങ്ങാട്: കൊല ചെയ്യ പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃ പേഷിനും ശരതിനും സഹായിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതി ന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാഞ്ഞങ്ങാട് നഗരത്തിലിറങ്ങി ഫണ്ട് സ്വരൂപിച്ചു. രാവി ലെ ഒമ്പത് മണിക്ക് പുതിയ കോട്ടയില്‍ നിന്നും ആരംഭിച്ച ഫണ്ട് സ്വരൂപിക്കല്‍ നോര്‍ത്ത് കോട്ട ച്ചേരിയില്‍ സമാപിച്ചു. എല്ലാ കടകളിലും കുടാ തെ പുതിയ കോട്ട മാര്‍ക്കറ്റിലും കോട്ട ച്ചേരി മല്‍സ്യമാര്‍ക്കറ്റിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കയറിയിറങ്ങി. നിരവധി വ്യക്തികള്‍ നല്ല സഹായ ധനം മുന്‍ മുഖ്യമന്ത്രിക്ക് നല്‍കി. കുട്ടികളടക്കമുള്ളവര്‍ വള രെ കൗതുക ത്തോ ടെ മുന്‍ മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള ഫണ്ട് പിരിവ് കൗതുക ത്തോ ടെ നോക്കുകയും ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ