കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്താന്‍ തിരുവനന്തപുരം പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചു യോഗത്തില്‍ തീരുമാനമായി. 2018 ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന വേദിയില്‍ വെച്ച് കാസര്‍കോട്ട് നടത്താന്‍ തീരുമാനിച്ചിരുന്നു വെങ്കിലും തീയതി തീരുമാനിച്ചിരുന്നില്ല. പ്രഖ്യാപനത്തിന് പിന്നാലെ ന്നെ ക ലോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ കാസര്‍കോട്ട് ആരംഭിച്ചിരുന്നു വെങ്കിലും തീയതി പ്രഖ്യാപിച്ച തോടെ പ്രവര്‍ത്തനം ദ്രുതഗതിയിലാകും.
കാല്‍ നുറ്റാണ്ടിനു ശേഷമാണ് കാഞ്ഞങ്ങാട് മഹാകവി പിയുടെ നാട്ടില്‍ സംസ്ഥാന സ്‌കൂള്‍ ക ലോല്‍സവം എത്തുന്നത്. 1991-ല്‍ സംസ്ഥാന ക ലോല്‍സവം കാസര്‍ കോട്ട് നടന്നതിന് ശേഷം ഇതുവ രെയും ജില്ലയില്‍ ക ലോല്‍സവം നടന്നിരുന്നില്ല. വേദികള്‍ ക ണ്ടെത്തുന്നതിനുള്ള നീക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നേര ത്തെ ആരംഭിച്ചിരുന്നു. കാഞ്ഞങ്ങാട്ടും പരിസര പ്ര ദേശങ്ങളിലുമായി നാല്‍പതില്‍പരം വേദികളാണ് കലോല്‍സവത്തിനായി ജില്ലാ ഭരണകൂടം ക ണ്ടെത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ