അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യും
കാസർകോട്: സ്വകാര്യ സ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യും. ഹരിത പെരുമാറ്റചട്ടത്തിന് വിരുദ്ധമായി അനുമതിയോടെ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അടിയന്തരമായി നീക്കം ചെയ്യണം. ഇതു സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണെമന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ