കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന് പുതിയ ഷോപ്പിംഗ് ശീലങ്ങൾ പരിചയപ്പെടുത്തിയ റിയൽ ഹൈപ്പർമാർക്കറ്റ് അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. സംതൃപ്തരായ 30,000 ഉപഭോക്താക്കളാണ് ഇതിനകം റിയൽ കൺസ്യൂമർ പ്രിവിലേജ് കാർഡ് എടുത്ത് വിസ്മയകരമായ ഈ ഷോപ്പിംഗ് അനുഭവം തങ്ങളുടെ ദൈനദിന ജീവിതത്തിന്റെ ഭാഗമാക്കിയത്.
കൂടുതൽ ഭാഗങ്ങളിൽ നിന്നെത്തുന്ന ഉപഭോക്താക്കളെ ഉൾക്കൊളാനാകാതെ ഇതിനകം ചെറുവത്തൂരിലും റിയൽ ഹൈപ്പമാർക്കറ്റ് തുടങ്ങി കഴിഞ്ഞു.
മൊട്ടുസൂചി മുതൽ വേഷവിധാനങ്ങൾ വരെ കാഞ്ഞങ്ങാട് റിയലിന്റെ വിവിധ നിലകളിലായി ഉപഭോക്താക്കൾക്ക് ലഭ്യമാണ്. കളിപ്പാട്ടംമുതൽ പഠനോപകരണങ്ങളും, ഗ്രഹോപകരണങ്ങളും എന്നുവേണ്ട സമഗ്രമായ ഒരു ഷോപ്പിംങ് അനുഭവമാണ് റിയൽ നമ്മുക്കു മുന്നിൽ തുറന്നിടുന്നത്. വരും കാലങ്ങളിൽ കൂടുതൽ ജനങ്ങളിലേക്കെത്തുകയാണ് റിയലിന്റെ ലക്ഷ്യം. ഒപ്പം ഷോപ്പിംങ് അനുഭവം കൂടുതൽ വിസ്മയകരമാക്കാനുള്ള ഒരുക്കങ്ങളിലുമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ