പരിപാടി മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. പഠന കേന്ദ്രം ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ ഉപഹാര സമര്‍പ്പണം നടത്തും. കു വൈറ്റ് കേരള കെ.എം.സി.സി ഏര്‍ പ്പെടുത്തിയ ഇ അഹമ്മദ് സ്മാരക എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയ മെട്രോ മുഹമ്മദ് ഹാജിക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ അവാര്‍ഡ് ജേതാക്ക ളെ പരിചയ പ്പെടുത്തും. കാസര്‍ കോട് പാര്‍ല മെന്റ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും. ആറരവയസില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പഠമാക്കിയ പുതിയ കോട്ട ആയിഷ സിദ്ദീഖ തഹഫീളുല്‍ ഖുര്‍ആന്‍ കോ ളേജിലെ ഫാത്തിമ ബിന്ത് ശരീഫ് അല്‍ അസ്അദിയെ ചടങ്ങില്‍ വെച്ച് അനുമോദിക്കുന്നതാണ്. മുന്‍ കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്, മുസ്ലിംലീഗ് നേതാക്കളായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹിമാന്‍, എ ഹമീദ് ഹാജി, അഡ്വ.എന്‍.എ ഖാലിദ്, മുബാറക് ഹ സൈനാര്‍ ഹാജി, അല്‍ ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് സി.എച്ച് അസ്ലം മുതലായവര്‍ പ്രസംഗിക്കും. ആദരവ് ഏറ്റുവാങ്ങുന്ന മെ ട്രോ മുഹമ്മദ് ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. പഠന കേന്ദ്രം ജന.സെക്രട്ടറി ഇ.കെ.കെ പടന്നക്കാട് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ എ കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.
ഇ അഹമ്മദ് അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും മാര്‍ച്ച് 26ന്; സമദാനി ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇ അഹമ്മദ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഇ അഹമ്മദ് അനുസ്മരണ സ മ്മേളനവും, ഇ അഹമ്മദി ന്റെ സ്മാരണാര്‍ഥം ഏര്‍പ്പെടുത്തിയ ന്യൂനപക്ഷ വിദ്യാഭ്യാസ അവാര്‍ഡിന് അര്‍ഹനായ സി.ടി അബ്ദുല്‍ ഖാദറിനുള്ള പുരസ്‌കാര വിതരണവും മാര്‍ച്ച് 26ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡി റ്റോറിയത്തില്‍ വെച്ച് നടക്കും.
പരിപാടി മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. പഠന കേന്ദ്രം ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ ഉപഹാര സമര്‍പ്പണം നടത്തും. കു വൈറ്റ് കേരള കെ.എം.സി.സി ഏര്‍ പ്പെടുത്തിയ ഇ അഹമ്മദ് സ്മാരക എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയ മെട്രോ മുഹമ്മദ് ഹാജിക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ അവാര്‍ഡ് ജേതാക്ക ളെ പരിചയ പ്പെടുത്തും. കാസര്‍ കോട് പാര്‍ല മെന്റ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും. ആറരവയസില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പഠമാക്കിയ പുതിയ കോട്ട ആയിഷ സിദ്ദീഖ തഹഫീളുല്‍ ഖുര്‍ആന്‍ കോ ളേജിലെ ഫാത്തിമ ബിന്ത് ശരീഫ് അല്‍ അസ്അദിയെ ചടങ്ങില്‍ വെച്ച് അനുമോദിക്കുന്നതാണ്. മുന്‍ കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്, മുസ്ലിംലീഗ് നേതാക്കളായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹിമാന്‍, എ ഹമീദ് ഹാജി, അഡ്വ.എന്‍.എ ഖാലിദ്, മുബാറക് ഹ സൈനാര്‍ ഹാജി, അല്‍ ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് സി.എച്ച് അസ്ലം മുതലായവര്‍ പ്രസംഗിക്കും. ആദരവ് ഏറ്റുവാങ്ങുന്ന മെ ട്രോ മുഹമ്മദ് ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. പഠന കേന്ദ്രം ജന.സെക്രട്ടറി ഇ.കെ.കെ പടന്നക്കാട് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ എ കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.
പരിപാടി മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. പഠന കേന്ദ്രം ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ ഉപഹാര സമര്‍പ്പണം നടത്തും. കു വൈറ്റ് കേരള കെ.എം.സി.സി ഏര്‍ പ്പെടുത്തിയ ഇ അഹമ്മദ് സ്മാരക എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയ മെട്രോ മുഹമ്മദ് ഹാജിക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ അവാര്‍ഡ് ജേതാക്ക ളെ പരിചയ പ്പെടുത്തും. കാസര്‍ കോട് പാര്‍ല മെന്റ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും. ആറരവയസില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പഠമാക്കിയ പുതിയ കോട്ട ആയിഷ സിദ്ദീഖ തഹഫീളുല്‍ ഖുര്‍ആന്‍ കോ ളേജിലെ ഫാത്തിമ ബിന്ത് ശരീഫ് അല്‍ അസ്അദിയെ ചടങ്ങില്‍ വെച്ച് അനുമോദിക്കുന്നതാണ്. മുന്‍ കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്, മുസ്ലിംലീഗ് നേതാക്കളായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹിമാന്‍, എ ഹമീദ് ഹാജി, അഡ്വ.എന്‍.എ ഖാലിദ്, മുബാറക് ഹ സൈനാര്‍ ഹാജി, അല്‍ ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് സി.എച്ച് അസ്ലം മുതലായവര്‍ പ്രസംഗിക്കും. ആദരവ് ഏറ്റുവാങ്ങുന്ന മെ ട്രോ മുഹമ്മദ് ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. പഠന കേന്ദ്രം ജന.സെക്രട്ടറി ഇ.കെ.കെ പടന്നക്കാട് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ എ കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ