കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ കൊയപള്ളിയില്‍ ബില്‍ഡിങ് ഷെഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മാണിക്കോത്ത് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വരാന്തയുടെ തകര ഷീറ്റുകളാണ് കനത്ത കാറ്റത്ത് തകർന്നു വീണത്. കനത്ത മഴയിലും കാറ്റിലും കാഞ്ഞങ്ങാടും പരിസര പ്ര ദേശങ്ങളിലും വന്‍ നാശ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകി വീണത് വൈദ്യുതി ബന്ധം തകരാറിലാക്കി.
0 Comments