ബുധനാഴ്‌ച, ഏപ്രിൽ 10, 2019
കാഞ്ഞങ്ങാട്: ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കരയില്‍ ടോള്‍ബൂത്തിന് സമീപം രഹസ്യകേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് വച്ച ആയിരത്തോളം പാക്കറ്റ് പാന്‍മസാല പോലീസ് പിടികൂടി എസ് ഐ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്
ചൊവ്വാഴ്ച ഉച്ചയോടെ റെയ്ഡ് നടത്തിയത്. അന്യദേശ തൊഴിലാളികളുടെ നേതൃത്വത്തിലാണ് വില്പന സജീവമായി ഉണ്ടായിരുന്നത്
ഇവിടെനിന്നും ദിവസവും ആയിരക്കണക്കിന് രൂപയുടെ പാന്‍ മസാല പാക്കറ്റുകള്‍ വില്പന നടന്നിരുന്നത്. പോലീസിന്റെ ഇടപെടലോടെ വില്പനകേന്ദ്രം പൂട്ടിയിരിക്കുകയാണ് സംഭവുമായി ബന്ധപ്പെട്ട് അന്യദേശ തൊഴിലാളികളായ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ