വ്യാഴാഴ്‌ച, മേയ് 09, 2019
കാഞ്ഞങ്ങാട്: വിവാഹ വസ്ത്രങ്ങൾക്കൊപ്പം വൈവിധ്യമാർന്ന ഈദ് കളക്ഷനുകളുമായി വസ്ത്രവ്യാപാര മേഖലയിലെ അതികായന്മാരായ ഇമ്മാനുവൽ സിൽക്സിൽ റംസാൻ ഫുൾ മൂൺ ഫെസ്റ്റിന് തുടക്കം കുറിച്ചു .ഷോറുമിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് മേഖലാ ട്രഷറർ സുബൈർ ഫെസ്റ്റിന്റെ ഉൽഘാടനം നിർവ്വഹിച്ചു.
       വിവിധ ശ്രേണികളിലായി സാരികൾ ,ഡിസൈനർ സാരികൾ ,പട്ടുസാരികൾ ,പരമ്പരാഗത വസ്ത്രങ്ങൾ ,വി വാഹവസ്ത്രങ്ങൾ ,എനിവക്ക് പുറമെ തനതു കളക്ഷനുകളും ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്നു .പുരുഷന്മാർക്കായി പ്രമുഖ ബ്രാൻഡുകളുടെ ഷർട്ടിംഗ് സ്, സ്യൂട്ടിംങ്ങ്സ് ,പാന്റ്സ് ,ദോത്തി സ്, തുടങ്ങിയവയുടെ കളക്ഷനും കൂടാതെ കുട്ടികൾക്കായി വിവിധ ബ്രാന്റുകളുടെ പാർട്ടി വെയറുകൾ ,ടി ഷർട്ടുകൾ, ഫ്രോ കുകൾ ,എന്നിവയുടെ പ്രത്യേക വിഭാഗവും സുസജ്ജമാണ് മികച്ച സെലക്ഷനോടൊപ്പം ഗുണനിലവാരത്തിലും, വില കുറവിലുംവ സ്ത്രങ്ങൾ ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഇമ്മാനുവൽ സിൽക്സ് മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ