മുനീർ സഅദി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിടന്റ്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഖത്തിബ് ശംസുദ്ദീൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി.
ഇബ്രാഹിം മുസ്ല്യാർ, അബ്ദുറഹിമാൻ മുസ്ല്യാർ, അബ്ദുറഹ്മാൻ മൗലവി, മൊയ്തീൻ ആലംപാടി, കോപ്പ അബ്ദുറഹിമാൻ, ജമാൽ, ഹാരിസ്, മുനീർ, അബ്ദുൽഖാദർ, രിഫായീ, അബ്ദുൽഖാദർ ആലംപാടി, ഹസൈനാർ, മജീദ് എന്നിവർ സംബന്ധിച്ചു.
ജമാഅത്ത് സെക്രട്ടറി സാദിഖ് സ്വാഗതവും അസീസ് നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ