പ്രവാചക അനുരാഗത്തിന്റെ ഇശൽ താളം തീർക്കുന്ന സദസ്സിൽ കുഞ്ഞാഹ്‌മദ് അഹ്‌സനി പുഞ്ചാവി സ്‌നേഹ പ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഖസ്വീദത്തും ബുർദയ്‌ക്ക് വാജിദ് സഖാഫിയും, സഹദ് സഖാഫി ചെട്ടിപ്പടിയും, നഅ്‌തെ ഷെരീഫിന് മുഹമ്മദ് മലേബാരിയും നേതൃത്വം നൽകും. രാത്രി പത്ത് മണിക്ക് നടക്കുന്ന കൂട്ടുപ്രാർത്ഥനയ്‌ക്ക് ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ് തങ്ങൾ നേതൃത്വം നൽകും.
മെഹ്‌ഫിലെ ഈദ് '19 ; ചെറിയ പെരുന്നാൾ സുദിനത്തിൽ പുഞ്ചാവി സദ്ദാംമുക്ക് നൂറുൽ ഉലമാഅ് സ്‌ക്വൊയറിൽ
കാഞ്ഞങ്ങാട്: എസ്‌എസ്‌എഫ് പുഞ്ചാവി യൂണിറ്റ് സംഘടിപ്പിക്കുന്ന മെഹ്‌ഫിലെ ഈദ് ' 19 ചെറിയ പെരുന്നാൾ ദിനത്തിൽ പുഞ്ചാവി സദ്ദാംമുക്ക് നൂറുൽ ഉലമാഅ് സ്‌ക്വൊയറിൽ നടത്തപ്പെടും. പെരുന്നാൾ ദിനത്തിൽ വൈകുന്നേരം ഏഴ് മണിക്ക് അബ്‌ദുൾ ജബ്ബാർ തങ്ങൾ ഹൈദ്രോസിയുടെ പ്രാർത്ഥനയോടെ തുടക്കം കുറിക്കുന്ന പ്രവാചക പ്രേമകാവ്യത്തിന്റെ അലൊയൊലി തീർക്കുന്ന മെഹ്‌ഫിലെ ഈദ് '19 സദസ്സിൽ നാസിഫ് കോഴിക്കോടും ഷെമീം തിരുരങ്ങാടിയും അനസ് കാരന്തൂരും ഇശൽ വിരുന്ന് തീർക്കും.
പ്രവാചക അനുരാഗത്തിന്റെ ഇശൽ താളം തീർക്കുന്ന സദസ്സിൽ കുഞ്ഞാഹ്‌മദ് അഹ്‌സനി പുഞ്ചാവി സ്‌നേഹ പ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഖസ്വീദത്തും ബുർദയ്‌ക്ക് വാജിദ് സഖാഫിയും, സഹദ് സഖാഫി ചെട്ടിപ്പടിയും, നഅ്‌തെ ഷെരീഫിന് മുഹമ്മദ് മലേബാരിയും നേതൃത്വം നൽകും. രാത്രി പത്ത് മണിക്ക് നടക്കുന്ന കൂട്ടുപ്രാർത്ഥനയ്‌ക്ക് ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ് തങ്ങൾ നേതൃത്വം നൽകും.
പ്രവാചക അനുരാഗത്തിന്റെ ഇശൽ താളം തീർക്കുന്ന സദസ്സിൽ കുഞ്ഞാഹ്‌മദ് അഹ്‌സനി പുഞ്ചാവി സ്‌നേഹ പ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഖസ്വീദത്തും ബുർദയ്‌ക്ക് വാജിദ് സഖാഫിയും, സഹദ് സഖാഫി ചെട്ടിപ്പടിയും, നഅ്‌തെ ഷെരീഫിന് മുഹമ്മദ് മലേബാരിയും നേതൃത്വം നൽകും. രാത്രി പത്ത് മണിക്ക് നടക്കുന്ന കൂട്ടുപ്രാർത്ഥനയ്‌ക്ക് ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ് തങ്ങൾ നേതൃത്വം നൽകും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ