അജാനൂർ തെക്കേപ്പുറം ശാഖാ മുസ്ലിം ലീഗ് റംസാൻ റിലീഫ് വിതരണം ചെയ്തു
കാഞ്ഞങ്ങാട്: അജാനൂർ തെക്കേപ്പുറം ശാഖാ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് വിതരണം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വൺ ഫോർ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എ.പി.ഉമ്മർ അധ്യക്ഷത വഹിച്ചു. പാലക്കി കുഞ്ഞഹമ്മദ് ഹാജി, അബ്ദുൾ ഖാദർ മൗലവി, മുബാറക്ക് ഹസൈനാർ ഹാജി, യു.വി. ഇഖ്ബാൽ, ഹമീദ് ചേരക്കടത്ത്, കൊവ്വൽ അബ്ദുൾ റഹ്മാൻ, മുഹമ്മദ് സുലൈമാൻ, പി.എം. അയ്യൂബ് എന്നിവർ പ്രസംഗിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ