ഇലക്ട്രീഷ്യന്‍മാരെ ആവശ്യമുണ്ട്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ തെരുവുവിളക്കുകള്‍ പരിപാലിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും യോഗ്യരായ രണ്ട് ഇലക്ട്രീഷ്യന്‍മാരെ താല്‍കാലികാടിസ്ഥാനത്തിലും ദിവസ കൂലി വ്യവസ്ഥയിലും നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 22ന് രാവിലെ 11 ന് നഗരസഭാ ചെയര്‍മാന്റെ ചേംബറില്‍ നടക്കും. കൂടികാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം നഗരസഭാ ഓഫീസില്‍ എത്തണം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ