ന്യുമോണിയ ബാധിച്ച് കോളേജ് വിദ്യാർത്ഥിനി മരണപ്പെട്ടു
കാഞ്ഞങ്ങാട്: മുൻ കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറിയും, കാഞ്ഞങ്ങാട് അമൃത കോളേജ് എം.ഡിയുമായ മൂങ്ങത്ത് രവീന്ദ്രന്റെ മകൾ ഐശ്വര്യ കല്ല്യാണി(20)ന്യുമോണിയ ബാധയെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു.അമ്മ: അംബിക രവീന്ദ്രൻ. സഹോദരൻ: ജഗദ് കൃഷ് മൃതദേഹം കാഞ്ഞങ്ങാട് നഗരസഭ പൊതുശ്മശാനത്തിൽ ഇന്നു ഉച്ചയോടെ സംസ്ക്കരിക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ