ബദിയഡുക്ക പെര്‍ള റോഡ് കരിമ്പിളയില്‍ തകര്‍ന്നതിനാല്‍ സംഭവിച്ച ഗതാഗത തടസ്സം നീക്കി ഗതാഗതയോഗ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. റോഡ് വികസനത്തിന്റെ ഭാഗമായി അശത്രീയമായി കുന്നിടിച്ചതാണ് റോഡ് തകരാണ് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരവാദികളായ കരാരുകാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി ഗതാഗത തടസ്സപ്പെട്ടിട്ടും അറ്റകുറ്റ പണി നടത്താണോ കൂടുതല്‍ അപഗടം സംഭവിക്കാതിരിക്കാണോ യാതൊരു നടപടി യും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ഭരണകൂടം തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ