കാഞ്ഞങ്ങാട് : വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍.
പുല്ലൂര്‍ ഉദയനഗറിലെ സീതാരാമന്‍ ആചാരിയുടെ ഭാര്യ കെ.അംബുജാക്ഷി (55) യാണ് മരിച്ചത്.
ഇന്നുരാവിലെ ആറരയോടെയാണ് സംഭവം. ആള്‍മറയുള്ള കിണറാണ്. കാഞ്ഞങ്ങാട് അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: പ്രിയ, ജഗദീശ് കുമാര്‍, സൗമ്യ. മരുമകന്‍: രാജേഷ് തണ്ണോട്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ