അണ്ടര്‍ 19, അണ്ടര്‍ 16 ടീമുകളില്‍ ഉള്‍പ്പെടുത്താം എന്ന് പറഞ്ഞാണ് ഇയാള്‍ കളിക്കാരില്‍ നിന്ന് പണം വാങ്ങിയിരുന്നത്. എന്നാല്‍ പണം കൊടുത്തിട്ടും യാതൊരു ഫലവുമില്ലെന്നു കണ്ടതോടെ കളിക്കാര്‍ ബി.സി.സി.ഐയെ സമീപിക്കുകയായിരുന്നു. ബി.സി.സി.ഐ ഉടന്‍ തന്നെ ഇക്കാര്യം പൊലീസില്‍ അറിയിച്ചു.
രഞ്ജി ട്രോഫി; ടീമില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞ് കൈക്കൂലി വാങ്ങി, അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍
അണ്ടര്‍ 19, അണ്ടര്‍ 16 ടീമുകളില്‍ ഉള്‍പ്പെടുത്താം എന്ന് പറഞ്ഞാണ് ഇയാള്‍ കളിക്കാരില്‍ നിന്ന് പണം വാങ്ങിയിരുന്നത്. എന്നാല്‍ പണം കൊടുത്തിട്ടും യാതൊരു ഫലവുമില്ലെന്നു കണ്ടതോടെ കളിക്കാര്‍ ബി.സി.സി.ഐയെ സമീപിക്കുകയായിരുന്നു. ബി.സി.സി.ഐ ഉടന്‍ തന്നെ ഇക്കാര്യം പൊലീസില്‍ അറിയിച്ചു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ