ശനിയാഴ്‌ച, ജൂലൈ 27, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ യൂബര്‍ ടാക്‌സി മാതൃകയില്‍  'ഏയ് ഓട്ടോ' സംവിധാനമേര്‍പ്പെടുത്തുന്നതിന് മുന്നോടിയായി നഗരത്തിലെ പാര്‍ക്കിംഗ് നമ്പറുള്ള ഓട്ടോകള്‍ക്ക് നഗരസഭ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണവും 'ഏയ് ഓട്ടോ' ആപ്പ് പരിചയപ്പെടുത്തലും ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വ്യപാര ഭവനില്‍ നടക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ