ശനിയാഴ്‌ച, ജൂലൈ 27, 2019
കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന് സമഗ്ര മാനസികാരോഗ്യ പരിപാടി ദിനപരിചരണ കേന്ദ്രത്തിലേക്ക് രണ്ട് ക്ലീനിങ് സ്റ്റാഫിനെ മൂന്ന് മാസത്തേക്ക് താല്‍കാലികമായി നിയമിക്കുന്നു. ഏഴാം തരം വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന കായികക്ഷമതയും  ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം  30 ന് രാവിലെ  10.30 ന് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിക്ക്  സമീപമുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക്-04672203118

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ