ശനിയാഴ്‌ച, ജൂലൈ 27, 2019
കാഞ്ഞങ്ങാട്: പനി നിയന്ത്രിക്കാനാവാത്തതോടെ പനി ബാധിതരെ കൊണ്ട് നിറഞ്ഞ് കവിയുകയാണ് ജില്ലാ ആസ്പത്രിയില്‍. ടോക്കണെടുത്ത് നിരവധി പേരാണ് ഒ.പിയില്‍ ചികില്‍സയ്ക്കായി എത്തുന്നത്. രാവിലെ തന്നെ പനി ബാധിതരെ കൊണ്ട് ജില്ലാ ആസ്പത്രിയും പരിസരവും നിറഞ്ഞ് കവിയും. ദിനം പ്രതി നിരവധി പേരാണ് ജില്ലാ ആസ്പത്രിയില്‍ പനി ബാധിച്ച് ചികില്‍സ തേടി എത്തുന്നത്. ഇതോടെ ജില്ലാ ആസ്പത്രിയും പരിസരവും പനി ബാധിത രെ കൊണ്ട് നിറഞ്ഞ് കവിയുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ