കാഞ്ഞങ്ങാട് : റോഡ് അരികില്‍ വീണു കിടന്നയാള്‍ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അബ്ദുല്‍ സത്താര്‍ (57) മരിച്ച സംഭവത്തില്‍ മുഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ശനിയാഴ്ച രാത്രി കുശാല്‍നഗറില്‍ റോഡ് അരികില്‍ വീണു കിടക്കുകയായിരുന്ന ഇയാളെ വഴിയാത്രക്കാരും പോലീസും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ