രക്തദാനം നടത്തി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ ജില്ലാ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി കൊണ്ട് 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അൻവർ ഹസ്സൻ രക്തം നൽകി ഉദ്‌ഘാടനം ചെയ്തു. എം.ബി. ഹനീഫ്, സുകുമാരൻ പൂച്ചക്കാട്, അബ്ദുന്നാസർ പി.എം., ഹാറൂൺ ചിത്താരി, അഷറഫ് കൊളവയൽ, പി.കെ. പ്രകാശൻ മാസ്റ്റർ, മുഹാജിർ പൂച്ചക്കാട്, സി.എം നൗഷാദ്, ബഷീർ കുശാൽ, ശറഫുദ്ധീൻ.സി.എച്ച്, ഷൗക്കത്തലി എം എന്നിവർ നേതൃത്വം നൽകി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ