മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ചിത്താരി ഫാത്തിമ മഹലിലെ അബ്ദുല്‍ റഹ്മാന്‍ എന്ന വണ്‍ ഫോര്‍ അബ്ദുറഹ്മാന്റെ (50) പരാതിയില്‍ ബാസിത്, ഹമീദ്, ഫൈസല്‍, കുഞ്ഞിപ്പാത്തു, ഷഹര്‍ബാന എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരെയാണ് കേസ്. തന്നെയും എം.പി.ജാഫറിനെയും കൈകൊണ്ടും ആയുധം കൊണ്ടും ദേഹത്തും മുഖത്തും അടിച്ചുവെന്നാണ് പരാതി. പള്ളിക്കര കീക്കാനത്തെ സഫ്‌വാന്റെ ഭാര്യ ഷഹര്‍ബാന (26) യുടെ പരാതിയില്‍ അബ്ദുല്‍ റഹ്മാന്‍ ഒന്നും എം.പി.ജാഫര്‍ രണ്ടും പ്രതികളായി പോലീസ് മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്തു. ഷഹര്‍ബാനയുടെ പറമ്പിലേക്കുള്ള റോഡ് തുടങ്ങുന്ന സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മാനഹാനി വരുത്തിയെന്നാണ് കേസ്. ജൂലൈ രണ്ടിന് വൈകുന്നേരം നാലരയോടെ പുതിയകോട്ട ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലിനു സമീപമായിരുന്നു സംഘര്‍ഷം.
ലീഗ് ഓഫീസ് വഴിത്തര്‍ക്കം: 2 കേസുകള്‍ രജിസ്ററര്‍ ചെയ്തു
കാഞ്ഞങ്ങാട് : മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപം മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസിനായി വാങ്ങിയ കെട്ടിടത്തിന്റെ വഴിത്തര്‍ക്കത്തെച്ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ ഇരുവിഭാഗത്തിന്റെയും പരാതിയില്‍ മുനിസിപ്പല്‍ ലീഗ് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ചിത്താരി ഫാത്തിമ മഹലിലെ അബ്ദുല്‍ റഹ്മാന്‍ എന്ന വണ്‍ ഫോര്‍ അബ്ദുറഹ്മാന്റെ (50) പരാതിയില്‍ ബാസിത്, ഹമീദ്, ഫൈസല്‍, കുഞ്ഞിപ്പാത്തു, ഷഹര്‍ബാന എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരെയാണ് കേസ്. തന്നെയും എം.പി.ജാഫറിനെയും കൈകൊണ്ടും ആയുധം കൊണ്ടും ദേഹത്തും മുഖത്തും അടിച്ചുവെന്നാണ് പരാതി. പള്ളിക്കര കീക്കാനത്തെ സഫ്‌വാന്റെ ഭാര്യ ഷഹര്‍ബാന (26) യുടെ പരാതിയില്‍ അബ്ദുല്‍ റഹ്മാന്‍ ഒന്നും എം.പി.ജാഫര്‍ രണ്ടും പ്രതികളായി പോലീസ് മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്തു. ഷഹര്‍ബാനയുടെ പറമ്പിലേക്കുള്ള റോഡ് തുടങ്ങുന്ന സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മാനഹാനി വരുത്തിയെന്നാണ് കേസ്. ജൂലൈ രണ്ടിന് വൈകുന്നേരം നാലരയോടെ പുതിയകോട്ട ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലിനു സമീപമായിരുന്നു സംഘര്‍ഷം.
മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ചിത്താരി ഫാത്തിമ മഹലിലെ അബ്ദുല്‍ റഹ്മാന്‍ എന്ന വണ്‍ ഫോര്‍ അബ്ദുറഹ്മാന്റെ (50) പരാതിയില്‍ ബാസിത്, ഹമീദ്, ഫൈസല്‍, കുഞ്ഞിപ്പാത്തു, ഷഹര്‍ബാന എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരെയാണ് കേസ്. തന്നെയും എം.പി.ജാഫറിനെയും കൈകൊണ്ടും ആയുധം കൊണ്ടും ദേഹത്തും മുഖത്തും അടിച്ചുവെന്നാണ് പരാതി. പള്ളിക്കര കീക്കാനത്തെ സഫ്‌വാന്റെ ഭാര്യ ഷഹര്‍ബാന (26) യുടെ പരാതിയില്‍ അബ്ദുല്‍ റഹ്മാന്‍ ഒന്നും എം.പി.ജാഫര്‍ രണ്ടും പ്രതികളായി പോലീസ് മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്തു. ഷഹര്‍ബാനയുടെ പറമ്പിലേക്കുള്ള റോഡ് തുടങ്ങുന്ന സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മാനഹാനി വരുത്തിയെന്നാണ് കേസ്. ജൂലൈ രണ്ടിന് വൈകുന്നേരം നാലരയോടെ പുതിയകോട്ട ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലിനു സമീപമായിരുന്നു സംഘര്‍ഷം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ