നാളെ വൈദ്യുതി മുടങ്ങും
കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റ പരിധിയില്‍ നാളെ (31) രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മേലാങ്കോട്ട്, കുന്നുമ്മല്‍, പഴയ ബസ്റ്റാന്റ് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യൂതി വിതരണം മുടങ്ങും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ