EP Gulf ഹജ്: അറഫ സംഗമം 10ന് വെള്ളിയാഴ്‌ച, ഓഗസ്റ്റ് 02, 2019 സ്വന്തം ലേഖകന് റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ 11ന്. സൗദിയിൽ ദുൽഹജ് മാസപ്പിറവി കണ്ടത് ഈമാസം 10നാണ് ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമം. ഒമാനിൽ ഇന്നലെ മാസപ്പിറവി കാണാത്തതിനാൽ ഈ മാസം 12നാണ് അവിടെ പെരുന്നാൾ.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ