വെള്ളിയാഴ്‌ച, ഓഗസ്റ്റ് 02, 2019

നീലേശ്വരം : ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ വീടുകയറി കുത്തി പരിക്കേല്‍പ്പിച്ചു. എളേരിത്തട്ട് കൊയിലത്തെ സി പി സുനിലി (34)നാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചീര്‍ക്കയത്തെ ജ്യോതിഷിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ