ശനിയാഴ്‌ച, ഓഗസ്റ്റ് 03, 2019

വിദ്യാനഗർ: നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛ് ഭാരത് സമ്മർ ഇന്റണ്ഷിപ്പ് 2.0 ഭാഗമായി ആലംപാടിയും സമീപ പ്രദേശവും അമ്പത് മണിക്കൂർ ശുചീകരണവും ബോധവൽകരണവുമായി ആസ്ക് ആലംപാടി. ആലംപാടി ഹയർ സെക്കന്ററി സ്കൂൾ, നടപാത, ശൗചാലയം, ഹെൽത്ത് സെന്റർ, അഹ്മദ് കുരിക്കൾ മെമ്മോറിയൽ വായനശാല, ആലംപാടി അംഗൻവാടി പരിസരം, ഗവൻമെന്റ് ഹോസ്പിറ്റലിൽ പ്ലാസ്റ്റിക് നിരോധിത ഉച്ച ഭക്ഷണവും രോഗികൾക് മഴക്കാല രോഗ ബോധവല്കരണ ലഘുലേഖ വിതരണം, ആലംപാടി ഓർഫനേജ് കുട്ടികളെയും നടത്തിപ്പു കാരെയും ബോധവൽക്കരണം, ആലംപാടി, പാടി, തുടങ്ങിയ സ്ഥലങ്ങളിലെ വീടു വിടാന്തരം ബോധവൽക്കരണം തുടങ്ങി അമ്പത് മണിക്കൂർ ശുചികരണം നടത്തി.
ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് എം, പ്രസിഡന്റ് അൽത്താഫ് സി എ, ലത്തീഫ് മാസ്റ്റർ, യശോദ ഗിരീഷ്(nyv),  സിദ്ദിഖ് ബിസ്മില്ല, ഹസ്സൻ ബില്ലൻ, സിദ്ദിഖ് കോപ്പ, അനസ് മിഹ്രാജ്, അക്കു ആലംപാടി, ബാതിശാ അടുകത്തിൽ എന്നിവരുടെ നേത്രത്തിൽ അസീസ് അജ്‌ജു, ഇല്ലിയാസ് കരോടി, റിയാസ് മൗലവി, കാഹു സഹീർ, സലാം ലണ്ടൻ, മുസമ്മിൽ കുർസ്, ഇഖ്ബാൽ മുഹമ്മദ്, ഇബ്രാഹിം മിഹ്രാജ്, അബ്ദുൽ റഹ്മാൻ എസ് എ, ഷഫീൽ സി എഛ്, ഷാഫി മാസ്റ്റർ, അബു മേനേത്ത്, അസർ മൗലവി, നിസു മുക്രി, ഇർഷാദ് ഫ്രാങ്കോ, അസ്‌കർ മൗലവി, ആച്ചു കറാമ, നിച്ചു പുത്തൂർ, ഹാഷി നാൽതടുക്ക സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ