നിര്‍ധന കുടുബത്തിന്ന് വീട് നിര്മാണത്തിന്ന് ആസ്‌ക് ആലംപാടിയുടെ സഹായം
ആലംപാടി: നാലതടുക്ക ക്വാര്‍ട്ടെസില്‍ പത്ത് വര്‍ഷക്കാലമായി താമസിക്കുന്ന നിര്‍ധനകുടുംബത്തിന്ന് വീട് നിര്മാണത്തിന്ന് ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വര്‍ഷം പദ്ധധിയില്‍നിന്ന്ആവശ്യമായ ഇരുപത്തിയഞ്ചു ചാക്ക് സിമെന്റിനുള്ള തുക കൈമാറി.
സെന്‍ഡ്രല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് എം ന്‍ ജിസിസിഅംഗം റൗഫ് കെ കൈമാറി.
ചടങ്ങില്‍ ജിസിസി വൈസ് പ്രസിഡന്റ് സിദ്ദിഖ് കോപ്പ, ജിസിസി അംഗങ്ങളായ കാഹു (സഹീര്‍),റഹീം എ ആര്‍, ഷെഫീല്‍ സി എഛ്, ആസ്‌ക് ആലംപാടി പ്രവര്‍ത്തക സമിതി അംഗം ഗപ്പു ആലംപാടി സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ