ശറഫുൽ ഉലമ അബ്ബാസ് ഉസ്താദ് അനുസ്മരണം നാളെ
കാഞ്ഞങ്ങാട്: കേരള മുസ്ലിം ജമാഅത്ത് പുഞ്ചാവി യൂണിറ്റ് സംഘടിപ്പിക്കുന്ന ശറഫുൽ ഉലമ അബ്ബാസ് ഉസ്താദ് അനുസ്മരണവും ദിക്റ് ഹൽഖയും ആഗസ്റ്റ് 6 ചൊവ്വ രാത്രി 8 മണിക്ക് പുഞ്ചാവി സുന്നീസെൻററിൽ വെച്ച് നടക്കും. നിരവധി പണ്ഡിതൻമാരും സയ്യിദുമാരും പരിപാടിയിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ