സ്വകാര്യ മേഖലയില്‍ 65 ഒഴിവ്
കാസര്‍കോട്: കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്റര്‍ വഴി സ്വകാര്യ മേഖലയിലെ 65 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. മാനേജര്‍, മാനേജര്‍ ട്രെയിനി, ഇഎംടി നേഴ്‌സ് തസ്തികയിലേക്കാണ് നിയമനം. ഈ മാസം 13 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 255582

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ