പലയിടത്തും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും; മരണം 15 ആയി

പലയിടത്തും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും; മരണം 15 ആയി


സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ മരണം 17 ആയി. ഇന്നലെ മാത്രം ആറു പേരാണ് വിവിധ ഇടങ്ങളിലായി മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 17 ആയി ഉയരുകയായിരുന്നു. വടക്കൻ കേരളത്തിലാണ് മഴ കനത്ത നാശം വിതച്ചത്.

മലയോര മേഖലകളിൽ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുടരുകയാണ്. മധ്യ കേരളത്തിലെ താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിനടിയിലായി. പലയിടങ്ങളിലായി നിരവധി പേരെ കാണാതായിട്ടുണ്ട്.

Post a Comment

0 Comments