തമിഴ് സഹോദരങ്ങളുടെ കരുതലിന് സല്യൂട്ട്; സ്റ്റാലിന് തമിഴില്‍ നന്ദി അറിയിച്ച് പിണറായി വിജയന്‍

തമിഴ് സഹോദരങ്ങളുടെ കരുതലിന് സല്യൂട്ട്; സ്റ്റാലിന് തമിഴില്‍ നന്ദി അറിയിച്ച് പിണറായി വിജയന്‍



തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്‍കിയ തമിഴ്‌നാട് ജനതയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തമിഴകത്തുനിന്ന് സഹായവുമായി എത്തുന്ന ലോറികളില്‍ സോദര സ്‌നേഹത്തിന്റെ അമൂല്യശേഖരമാണ്. നന്ദി എം.കെ.സ്റ്റാലിന്‍. പ്രിയ തമഴ് സഹോദരങ്ങളുടെ നന്മ മനസിനും കരുതലിനും സല്യൂട്ട്.'പിണറായി വിജയന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലുമാണ് പിണറായിയുടെ ഫേയസ്ബുക്ക് പോസ്റ്റ്.

Post a Comment

0 Comments