വിദ്യാനഗർ:കാലവർഷ കെടുത്തിയിൽ ആലംപാടി മധുവാഹിനി പുഴ നിറഞ്ഞു കവിഞ്ഞത് കാരണം സമീപ പ്രദേശത്തെ കുടുംബങ്ങൾ താമസിക്കുന്ന വീടുകളിൽ വെള്ളം കയറി ലക്ഷകണക്കിന്ന് രൂപയുടെ നാശനഷ്ട്ടം സംഭവിച്ചു.
പിന്നീട് കുടുംബങ്ങൾക്ക് താമസയോഗ്യമാകാൻ ആസ്ക് ആലംപാടി പ്രവർത്തകർ ശുചീകരണം നടത്തി.
അനസ് മിഹ്റാജ്, ഇർഷാദ് ഫ്രാങ്കോ, നിസു മുക്രി, നിസാർ നിച്ചു, ശിഹാബ് സി എം, സിദ്ദിഖ് ബിസ്മില്ല, അസീസ് അജ്‌ജു, അൻവർ ചെട്ടുംകുഴി നേത്രത്വം നൽകി.
0 Comments