തിങ്കളാഴ്‌ച, ജനുവരി 26, 2026


കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് , പരപ്പ കുപ്പമാട്ടെ നയന (25) കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു. നാരായണൻ – മാധവി ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ഉടൻ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അവിവാഹിതയാണ്. സഹോദരങ്ങൾ: നീന , നന്ദന.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ