കൊച്ചി : കടവന്ത്രയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി യുവാവ് ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂപ് ആണ് മരിച്ചത്.
കടവന്ത്രയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു അനൂപ്. രാവിലെ ജോലിക്കെത്തിയ അനൂപിനെ പിന്നീട് കാണാതാകുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിര്‍ വശത്തുളള കെട്ടിടത്തില്‍ നിന്നു ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്.
0 Comments