ഭണ്ഡാര കവര്‍ച്ച: പ്രതികള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

ഭണ്ഡാര കവര്‍ച്ച: പ്രതികള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

മടിക്കൈ: ക്ഷേത്രഭണ്ഡാരം കവര്‍ച്ച ചെയ്തു. സി.സി.ടി.വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അഴകുളം ഭഗവതിക്ഷേത്രത്തിലെ പൂട്ടിയിട്ട ചെമ്പ് ഭണ്ഡാരമാണ് കവര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രതികളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ക്ഷേത്ര സെക്രട്ടറി ബി.കെ.കൃഷ്ണന്റെ പരാതിയിലാണ് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Post a Comment

0 Comments