സെപ്തംബര്‍ രണ്ടിന് പ്രാദേശിക അവധി

സെപ്തംബര്‍ രണ്ടിന് പ്രാദേശിക അവധി



കാസർകോട്: സെപ്തംബര്‍ രണ്ടിന്  ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Post a Comment

0 Comments